❤️🧡💛💚💙💜🖤

#kozhikodanfooddiaries

#love #instagood #photooftheday #fashion #beautiful #happy #cute #tbt #like4like #followme #picoftheday #follow #me #selfie #summer #art #instadaily #friends #repost #nature #girl #fun #style #smile #food #travel #holiday

MEXICAN GRILLED CHICKEN @monqo_calicut 2.5/5 Price: 175rs ______________________ The chicken was so dry... All the rest, The toasted veggies and potato wedges were okayish... Main drawback of the dish that we felt was that thr was no dip for the chicken.... . 🍃But the ambience of @monqo_calicut was very good and u can see the pics in our @monqo_calicut highlight... You can also see the menu ________________________ For more updates follow @foodmelons . @foodmelonsfoodmelons.chicken mexicangrilledchicken grilled grilledchicken foodislife foodlover foodie eat eatcalicuteat foodphotography pic foodmelons kozhikodanfooddiaries kozhikottukar kozhikodu foods meat malabar keralafoodblogger foodblogger foodpage kerala hungry

CHOCO LAVA 💕 @biscotticake cafe Caffeino 5/5 Price: 40rs ______________________ Very tasty... Will make you in super heavy sugar state.... The chocolate flavour is high and those chocolate lovers out thr... This is for u guyss..... Swipe ▶️ ____________________ For more updates.... Follow @foodmelons .foodmelons@foodmelons @foodmelons .chocolate brownie chocolatebrownie chocolava tasty choco foodislife foodlover foodie calicutfoodies kozhikodanfooddiaries foodmelons calicutfoodpage hungry kozhikodu cafecaffeino biscotti cream eat eatcalicuteat foodphotography pic foodpic

All you need is love. But a little chocolate now and then doesn't hurt. @monqoexperience @monqo_calicut

രുചിക്കൂട്ടിന്റെ സുൽത്താനായ മലബാറിന്റെ മണ്ണിലേക്ക് എത്തിയ കുടുക്ക സർബത്തിന്റെ മധുരത്തിലേക്ക് ഇങ്ങടെ മോഹബത്തും കൂടി ചേർത്ത് ഇരട്ടിപ്പിച്ചതിൻ പെരുത്ത നന്ദി...... 1000 and counting...... Shouting out a big thanks to all of you❤️❤️❤️....... @athil.k.m @reshma.chandran.rc @ananthu_16 @a_m_i_r_s_u @joyaljchully @___ju_na_id___kudukka #_kkr kozhikottukar moodygramkerala kozhikodanfooddiarieskozhikodefood mykozhikode kozhikodens kozhikodediaries kozhikodegramnaturalfoodie traditionalpottery nature earth earthernpotnte_keralam kerala_gram kerala360 kerala_360 nte_keralamkeralatourism foodart eeekudukka malappuram wayanadeatkochieat beattheheat foodhunter_sabu

മണ്ണെണ്ണ വിളക്കുകളിൽ നിന്നുള്ള തിളക്കമുള്ള പ്രകാശവും സാധാരണ തട്ടുകടകളെക്കാൾ സമാധാനപരമായ അന്തരീക്ഷവും..🤗☮️ മെനു എഴുതിയ ഒരു വലിയ കറുത്ത ബോർഡും ... അതിൽ വ്യത്യസ്തങ്ങളായ ദോശകളുടെ പേരുകളും....😍 . ഇത് മൈസൂർ മസാല ചീസ് ദോശ😋 80 രൂപയാണ് ഈ സ്പെഷ്യൽ ദോശയുടെ വില, Rate ഇച്ചിരി കൂടുതൽ ആണെങ്കിലും Taste ന്റെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല👍👌 . നാ പോയ് കയിച്ചോക്കീന്നെ🚶 ഇഷ്ട്ടാവും തീർച്ച😍 . . .kozhikode kozhikodenspecial kozhikodanfooddiaries kozhikottukar foodtraveller food thattukada cheliveshack eranjipalam calicut tastyfood @kozhikodenfoodies @sarangs_food_garage @che_live_shack @kozhikottukaarofficial @my_kozhikode @entekozhikode @nammale_kozhikode @wonders_of_kerala

HONEY MUSTARD CHICKEN GRILL @monqo_calicut Price 175rs 3/5 ____________________ @monqo_calicut is known for thr grills and shakes....and this grill was an overall okayish type for us... The chicken was dry😕 but the dip tasted good👌... The toasted veggies were ok😐... Potato wedges tasted nice👍 And Thy served it with garlic bread too.... The ambience @monqo_calicut Needs a special mention. 💕 . ⭕⭕Menu highlighted on our page @monqo_calicut ⭕⭕ ________________________ For more updates follow @foodmelonschickengrill grills monqocalicut monqo honeymustardchickengrill honey calicut foodislife foodlover foodblogger kozhikodu kozhikodanfooddiaries kozhikodefoodies keralafoodblogger kerala malabar foodmelons calicutfoodpage hungry cafe foodpage chickendish

PAZHAMPORIYUM BEEFUM @ikkayees Calicut beach road. 3/5 _____________________ "Pazhamporiyum beefum" This concept was already brought to action by our kochi machans... Which was absolutely amazing.... . But @ikkayees , here we have the opinion that the beef gravy was so watery in consistency which actually destroyed the taste of the dish.... It would have been nice if it was more thick and spicier... The pazhampori needs special mention bcoz it tasted so delicious..... _______________________ For more updates follow @foodmelonsbeefdiaries beef pazhamporiyumbeefum pazhampori calicut calicutfoodies malabar kozhikodenskozhikodanfooddiaries calicutfoodblogger kodum keralafoodblogger kerala foodblogger foodphotography mallu tasty hungry eatkochieat eatcalicuteat foodmelons alwayshungry life happy foodislife foodporn

ഫുട്ബാൾ ഒരു വികാരമാണ്. ആവേശമാണ്. മ്മടെ ഭാഷേൽ പറയാണെങ്കിൽ "പ്രാന്ത് " അഥവാ "നൊസ്സ് ". എന്തോ ഭാഗ്യത്തിന് മ്മടെ വീട്ടിലാർക്കും 'ഈ' പ്രാന്തില്ല. ഇന്നലെ രാവിലെ പഴയ പുസ്തകൊക്കെ എടുത്ത് വെക്കുമ്പളാണ് പ്ലസ് 2വിലെ മലയാളം പുസ്തകം കണ്ടത്. വെറുതെ വായിച്ചോക്യപ്പോ ഒരു കഥ കണ്ടു. ഒരു ഗോളിയുടെ കഥ. NS മാധവന്റെ ഹിഗ്വിറ്റ. പണ്ട് വായിച്ചു മറന്ന കഥ വീണ്ടും വായിച്ചപ്പോ നേരത്തേ പറഞ്ഞ പ്രാന്ത് വന്നു. അടുക്കളയിൽ കയറി അതിഗംഭീരമായ അദ്ദേഹത്തിന്റെ പ്രകടനങ്ങളുടെ highlights കണ്ടുകൊണ്ട് ഒരു ചെറീയ കെയ്ക്ക് ഉണ്ടാക്കി. ധാതാണ് ദിത്. സംഭവം തരക്കേടില്ല. (ഞാൻ പറഞ്ഞതാണ്). ഇനിക്ക് പ്രാന്താണ് എന്നാണിപ്പോ വീട്ടിൽ സംസാരം. ഇനി അടുത്ത് പോസ്റ്റ്‌ കണ്ടില്ലെങ്കിൽ ന്നെ കുതിരവട്ടത്ത് വന്നു കാണണം എന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു. # MyKitchenChronicle CakesOfInstagram SomethingNewStartsHere Kozhikoden KeralaFood Calicut Malayali TastyKozhikode Keralagram KeralaFoodie KeralaFoodBlogger KeralaFoodDiaries Malayalee TasteOfKerala Malabar KeralaSpecial CalicutFood FoodPhotoOfTheDay KeralaGallery KozhikodeBeach #KozhikodanFoodDiaries HomelyFood Football

Hii foodiesss..... Here we have got something from @mi_mi_restaurant_ kitchen😋 . Sound on 🔊🔊 . Thank you for letting us inside your kitchen and giving us details abt the dishes...... . @mohazin_aboobacker 💕✌️ @mi_mi_restaurant_ . Will come bak soon to try your continental tawa and naadan tawaaaa..... ____________________ For more updates follow @foodmelonsseafoodrestaurant mimirestaurant foodvideo kitchenscenes kitchen fish tawafry continentaltawa naadantawa kozhikodanfooddiaries calicutfoodies keralafoodblogger foodpage foodie foodmelons thecalicutstories eat kozhikodens hungry foodislife alwayshungry

നല്ല ചോറും കൂടെ ബീഫ് ഫ്രൈ ഉം നത്തോലി ഫ്രൈ ഉം...😋😋 ആഹാ അന്തസ്സ്...😇 എവിടെ ആണെന്നല്ലേ...?! സുഭിക്ഷം ലഞ്ച് ഹൗസ്, കോഴിക്കോട് ചോറിനു 35/- ബീഫ് ഫ്രൈക്ക് 50/- നത്തോലി ഫ്രൈക്ക് 30/- (ചോറും കറിയും ഒക്കെ വയറു നിറച്ചു കിട്ടും ടേബിൾൽ വെച്ചിട്ടുണ്ട് നമുക്കു എടുത്തു കഴിക്കാം, ഫ്രീ അയിട്ട് ബ്ലാക്ക്‌ ടീ ഉം കിട്ടും) നാ പോയ് കഴിച്ചോകീന്നെ....🏃 ഇഷ്ട്ടാവും തീർച്ച😋😍 . . .follow @_foodiefrndz_ . . .kozhikodenspecial kozhikodanfooddiaries kozhikottukar food meals special tasty delicious kozhikode foodtraveller fishfry natholifry beeffry@kozhikodenfoodies @kozhikottukaarofficial @my_kozhikode @nammale_kozhikode @nammal_kozhikottukar @wonders_of_kerala @entekozhikode @kozhikkodan_kaazhchakal

കൊഴുകട്ടയും ചമ്മന്തിയും. അരെ വാഹ്‌! എല്ലാ ദിവസവും എണീക്കണത് എന്ത് ണ്ടാക്കണം ന്നാലോജിചിച്ചല്ല. അതിന് "inspiration" വേണം. അഥവാ "മടിണ്ടാവരുത്" ന്ന്. ഇന്ന് എണീറ്റപ്പോ അച്ഛമ്മ അച്ചാച്ചനോട് "കൊഴുകട്ട" ന്നെന്തോ പറയണത് കേട്ടതാണ് ഇന്നിപ്പോ ഇതുണ്ടാക്കാൻ കാരണം. പാവം കഴിക്കാൻ തോനീട്ടായിരിക്കും ന്നും വിജാരിച്ച് ഞാൻ കൊഴുകട്ടേം ചമ്മന്തീം ണ്ടാക്കി. ഒരു surprise ആയിക്കോട്ടെ ന്നും വിചാരിച്ച് സംഭവം നൈസ് ആക്കി ണ്ടാക്കി മൂപ്പത്തീന്റെ മുന്നിൽ കൊണ്ടോയി വെച്ചു. "നന്നായി ട്ടോ, മോളെ " ന്നുള്ള പ്രശംസ കേക്കാൻ കൊതിച്ച ന്നോട് പറയാണ് "ഇതിപ്പോ ന്താ ണ്ടാക്കിയേ? ന്തായാലും നല്ല ടേസ്റ്റ് ഇണ്ടെന്ന്" ഇങ്ങള് രാവിലെ പറയണത് കേട്ടിട്ടല്ലേ ഞാൻ ണ്ടാക്കിയെ ന്ന് പറഞ്ഞപ്പോ പറഞ്ഞതെന്താണെന്നറിയോ? - വീടായ വീടൊക്കെ തെണ്ടി നടക്കണ പൂച്ചേനെ കാണിച്ച് പറഞ്ഞതയിനുന്ന്. അത് തടിച്ച് കൊഴുത്ത് ഗുണ്ടു ആയിണ്ടെന്ന്. അതായത് മൂപ്പത്തി ഒരു പൂചേന്‍റെ കാര്യം പറയായിരുന്നുന്ന്. കൊഴുക്കട്ട അല്ല. കൊഴുത്തിണ്ട് ന്നാണ് പറഞ്ഞത്. ഒലക്ക! മ്മടെ കഷ്ടപ്പാട് ഒക്കെ ബെർതെ. ലേശം സങ്കടണ്ടായിനു. അച്ഛമ്മേന്റെ കയ്യിന്ന് തട്ടിപ്പറിച്ച് ഇത് കംപ്ലീറ്റ് കൈച്ചപ്പോ ആ സങ്കടങ്ങട്ട് മാറി. MyKitchenChronicle Kozhukatta SomethingNewStartsHere Kozhikoden KeralaFood Calicut Malayali TastyKozhikode Keralagram KeralaFoodie KeralaFoodBlogger KeralaFoodDiaries Malayalee TasteOfKerala Malabar KeralaSpecial CalicutFood FoodPhotoOfTheDay KeralaGallery KozhikodeBeach #KozhikodanFoodDiaries HomelyFood Traditional

Kozhikodu beachil🌊 poyal oru plate chinna mutta🥚 roast(kada mutta) kazhikan agrahikattavar kuravaaa😅😋..... . Chinna mutta roast(kada mutta) Kozhikode beach 1 plate contains 10 eggs which cost around 50rs. Very spicy and yummy👌💕 ____________________________ For more updates follow @foodmelonsegg eggroast eggs beach beachfood chinnamutta kadamutta kadamuttaroast chinnamuttaroast foodie foodlover foodislife foodphotography foodhungry blogger foodmelons foodblogger love foodiseverything alwayshungry life happy kozhikodanfooddiaries kozhikodens calicut calicutfoodiesmalabar keralafoodblogger kerala

ഒരു സ്പെഷ്യൽ സർബത്ത് കുടിച്ചാലോ?? 😋 കോഴിക്കോട് ഇരിങ്ങാടം പള്ളി മനൂസ് ചീരാമുളക് സർബത്ത് കട😍😋 ഒരുപാട് സ്പെഷ്യൽ സർബത്തുകൾ കിട്ടും!! അവയുടെ പേരുകളും രുചികളും Variety ആണ്😇 ചീരാ മുളക് സർബത്ത്, പറങ്കി മുളക് സർബത്ത്, അനാർ സർബത്ത്, സ്ട്രോബറി സർബത്ത്, കൊച്ചു കാന്താരി സർബത്ത്, മാംഗോ സർബത്ത്, മിൽക്ക് സർബത്ത്, പറവ സോഡാ, റെഡ് യെല്ലോ സർബത്ത്, ഡ്യൂഡ് സർബത്ത് , ഐസ്ക്രീം സർബത്ത്, സുറാട്ടിപ്പാ സർബത്ത്, പിന്നെ ഇരിങ്ങാടം പള്ളി സർബത്ത്.....!! ഇത്രയും വ്യത്യസതങ്ങളായ സർബത്തുകൾ കോഴിക്കോട് ഇവിടെ മാത്രമേ കിട്ടൂ....😇😋 ഉച്ചയോടെ തുറക്കുന്ന ഈ സർബത്ത് കട രാത്രി പത്തുമണി വരെ പ്രവർത്തിക്കുന്നുണ്ട്. വെറും 40/- രൂപയെ ഈ സ്പെഷ്യൽ സർബത്തുകൾക് ഉള്ളൂ... നാ പോയ് കുടിച്ചോകീന്നെ....🏃 ഇഷ്ട്ടാവും തീർച്ച😋😍 . . .follow @_foodiefrndz_ . . .kozhikodenspecial kozhikodanfooddiaries kozhikottukar food sarbath iringadampallysarbath sarbath🍹 special tasty delicious kozhikode foodtraveller kozhikodenspecialsarbathiringadampalli cheeramulaku cheeramulakusarbath @kozhikodenfoodies @kozhikottukaarofficial @my_kozhikode @nammale_kozhikode @nammal_kozhikottukar @wonders_of_kerala @entekozhikode @kozhikkodan_kaazhchakal

Have you ever tasted the delicious mac and chicken from @down_town_cafe??? . MAC AND CHICKEN @down_town_cafe Rate: 360 4.5/5 Must try💕😋 ______________________ Worrying where to go this weekend? Dont worry... Chill! @down_town_cafe have this super amazingly delicious Mac and chicken which is baked and served hot♨️ in this bowl. . The downtown pastas are very well known for their taste as thy cook it in their unique sauce👌👍. This bowl has the base layer pasta above which we have a rich chicken layer😍. The top cheesy layer takes the dish to an extra tasty level which will satisfy both your tummy and heart💕. . Dont miss this mac and chicken the next time you visit @down_town_cafe. __________________________ For more updates follow @foodmelonsmac macandcheese macandchicken macchickencheese downtown cafe downtowncafe calicut calicutfoodies malabar kozhikodenskozhikodanfooddiaries calicutfoodblogger foodie foodlover foodislifefoodphotography foodmelons hashtag keralafoodblogger keralafoodblogger

മണ്ണിന്റെ കുളിർമയും നറുനീണ്ടിയുടെ തനിമയും ചേർന്ന നമ്മുടെ സ്വന്തം കുടുക്ക സർബത്ത്❤️❤️❤️ ⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕ Video Courtesy: @yz_yasir @abdu_a_b_d In frame: @salihbinusman To get featured use hashtag : kudukka ⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕ #_kkr kozhikottukar moodygramkerala kozhikodanfooddiarieskozhikodefood mykozhikode kozhikodens kozhikodediaries kozhikodegramnaturalfoodie traditionalpottery nature earth earthernpotnte_keralam kerala_gram kerala360 kerala_360 nte_kozhikodekeralatourism foodart eeekudukka malappuram wayanadeatkochieat beattheheat foodhunter_sabu

ഒരു സ്പെഷ്യൽ Mocktail കുടിച്ചാലോ?? 😋👆 പാലാഴി Hilite Mall ന്റെ അടുത്ത് ഉള്ള നമ്മുടെ മൻസൂർ കാന്റെ P M Cool Bar😍 ഒരു കൊച്ചു fruits Stall, അവിടെ സ്പെഷ്യൽ ബട്ടർഫ്രൂട്ട് mocktail കിട്ടും!! ഐസ്ക്രീമും പലതരം ഫ്രൂട്ട്സും ബട്ടർ ഉം ഒക്കെ മിക്സ് ചെയ്ത് ഒരു കിടുകാച്ചി ഐറ്റം. രാവിലെ പത്തരയ്ക്ക് തുറക്കുന്ന ഈ ഫ്രൂട്ട്സ് സ്റ്റാൾ രാത്രി പതിനൊന്നര വരെ പ്രവർത്തിക്കുന്നുണ്ട്. വെറും 50/- രൂപയെ ഈ സ്പെഷ്യൽ ബട്ടർഫ്രൂട്ട് mocktail ന് ഉള്ളൂ... നാ പോയ് കുടിച്ചോകീന്നെ....🏃 ഇഷ്ട്ടാവും തീർച്ച😋😍 . . . Follow @_foodiefrndz_ . . .kozhikodenspecial kozhikodanfooddiaries mocktails specialmocktail pmcoolbar palazhi kozhikottukar food juice favouritefoodie calicut @kozhikodenfoodies @kozhikottukaarofficial @my_kozhikode @nammale_kozhikode @wonders_of_kerala @nte_kozhikode_

ഇന്ന് വൈകീട്ട് ഒരു നാല് അഞ്ച് മണി ആയിട്ടുണ്ടാവും പഴംപൊരി ഉണ്ടാക്കിയാലോ ന്നൊരു തോന്നൽ. 🤗 പിന്നെ വേണ്ട ന്നൊക്കെ വിചാരിച്ചിരുന്നപ്പോളാണ് മനസ്സസൊരു ഡയലോഗ് പറഞ്ഞത്. "മോളേ, നീ ഇപ്പൊൾ പഴംപൊരി ഉണ്ടാക്കിയാൽ മഴയും ആസ്വദിച്ച് നല്ലൊരു ചായയും കുടിച്ച് ഇരിക്കാം. ഇല്ലെങ്കിൽ എന്നത്തേയും പോലെ ഈ ദിവസവും കടന്ന് പോകും!"😲 ഇങ്ങനൊക്കെ പറഞ്ഞാൽ പിന്നെന്താ ചെയ്യാ? ഉണ്ടാക്കി ഒരു "fraud പഴംപൊരി". എളുപ്പപ്പണി കാണിച്ച് ഉണ്ടാക്കിയതാണ്. ന്നാലും നല്ല ടേസ്റ്റ് ഉണ്ടായിനു. (സത്യായിട്ടും ഞാൻ ണ്ടാക്കിയോണ്ട് പറയണതല്ല!) 😬MyKitchenChronicle Pazhampori  Payampori Kozhikoden Kozhikodenzzz Calicut Malayali TastyKozhikode Keralagram KeralaFoodie KeralaFoodBlogger KeralaFoodDiaries Malayalee  TasteOfKerala Malabar KeralaSpecial CalicutFood FoodPhotoOfTheDay KeralaGallery KozhikodeBeach #KozhikodanFoodDiaries  ThaniNadan

കോഴിക്കോട് ടൗണിൽ പാരഗൺ ഹോട്ടലിനു മുമ്പിലെ ഭാസ്കരേട്ടന്റെ സർബത്ത് കട👍👌 മിൽക്ക് സർബത്ത് ന്റെ കൂടെ വേറൊരു Special ഐറ്റം😋 'മസാല സോഡ'🤤 . . . Repost @navaneeth_naveen . . . Follow @_foodiefrndz_ . .kozhikottukar calicut kerala kozhikodenspecial milksarbath bhaskarettan goodfoods goodtaste gooddrink kozhikodanfooddiaries godsowncountry

ബട്ടർ കുക്കീസ് എന്നും പറഞ്ഞ് ഏതോ ബിസ്കറ്റ് തന്ന് ഒരു ബേക്കറി എന്നെ പണ്ട് പറ്റിച്ചിരുന്നു. ബിസ്കറ്റ് ഒക്കെ ഉണ്ടാക്കീട്ട് അവസാനം കുട്ടിയോൾക്ക്‌ പേരിടണ പോലെ ചെയ്തതേക്കും! മ്മൾ വീട്ടിലുണ്ടാക്കുമ്പോ എല്ലാം ഒറിജിനൽ മാത്രല്ലേ ഉപയോഗിക്കൂ... അതോണ്ട് ബട്ടർ വാങ്ങി. നല്ലോണം വാങ്ങി. നല്ലോണം ഉപയോഗിച്ചു. നന്നാവൂം ചെയ്തു. ആദ്യത്തെ ബാച്ച് അച്ചാച്ചൻ തുടക്കം കുറിച്ചെങ്കിലും അവസാനിപ്പിച്ചത് അച്ഛനൈനു. രണ്ടാമത്തെ ബാച്ചിലേക്കും കൈകൾ നീണ്ടുവന്നപ്പോൾ തൽക്കാലത്തേക്ക് പരിപാടി അവസാനിപ്പിച്ചു. രാത്രി എല്ലാരും ഒറങ്ങിയതിന് ശേഷമാണ് ഓർഡർ പറഞ്ഞതിനുള്ളത് ഉണ്ടാക്കിയത്. ഉണ്ടാക്കിയത് ആരും കാണാതെ പൂത്തി വെക്കൂം ചെയ്തു! കുക്കി കൊണ്ടോയികൊടുത്ത് വന്നപ്പോ അച്ചാച്ചൻ ചോയ്ക്യാണ് "അല്ലാ... ഇയ്യിണ്ടാക്യ ബട്ടർ കുക്കീസ് തീർന്നോ? ഞാൻ കൊറേ നോക്കി. കൊറച്ചൂടി ണ്ടാക്കിക്കൂടൈനോ?". ഇപ്പൊ ദാ... നാലാമത്തെ ബാച്ച് തീർത്തു! "കുക്കി മോൺസ്റ്റ്റർ" ന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ കണ്ടു! MyKitchenChronicle HomeMadButterCookiesm SomethingNewStartsHere Kozhikoden Cookies Calicut Malayali TastyKozhikode Keralagram KeralaFoodie KeralaFoodBlogger KeralaFoodDiaries Malayalee TasteOfKerala Malabar KeralaSpecial CalicutFood FoodPhotoOfTheDay KeralaGallery KozhikodeBeach #KozhikodanFoodDiaries HomelyFood CookieMonster

MANGO MOUSSE from Cafe caffeino INR 30rs Rating 2/5 Dont try it ❌ 👍if you want to try their mousse then go for WHITE VANCHO MOUSSE ✔️ _______________________ So, Actually we went there to have their white vanchow mousse...but had to settle for mango mousse coz they were out of white mousse... The top and bottom of this mango mousse had garnishing sauce which was typical of frooti flavour. The mousse was actually flavoured whipping cream.... And We basically didnt like it. . . Their chocolate or dark vancho mousse (sorry i dont remember the correct name) have got a bitter taste in the chocolate sauce above and beneath and the mousse also was like having chocolate truffle cake icing..... . . On the contrary their WHITE VANCHO MOUSSE is good...they use caramel sauce at the bottom as the garnishing sauce...and tht really adds to the flavor👍👍... ____________________________ For more updates follow @foodmelonsmousse whipping whippingcream mango mangomousse cafecaffeino foodie foodlover foodislife foodphotography foodhungry calicut calicutfoodies malabar kozhikodens kozhikodanfooddiaries kozhikode happiness cafe kerala foodblogger keralafoodblogger foodpage

Greenpeas egg scramble 😋❇️ INR 20rs Street food Calicut beach . Calicut is famous for many mouth watering street foods and this is one of my favourites🤤💕... Its actually a very simple recipe and made with cooked green peas💚 and scrambled eggs🥚. Sprinkled with pepper powder and chopped onion. Served hot♨️💯 ______________________ For more updates follow @foodmelonsfoodie foodlover foodislifefoodphotography foodmelons hashtag keralafoodblogger blogger hungry kozhikodens calicut kozhikode happiness life happy kozhikodanfooddiaries calicutfoodies calicutbeach calicut greenpeasegg scramble

This fig ice is packed with perfect amount of sweetness, bites of fig, fresh and good feel of icecream.Its very tasty and full of flavour. It is also available in ✔️Spanish ✔️Tender coconut ✔️Dates ✔️Rosemilk ✔️Chikoo All these comes at a cheap price of 15 ,while grapes, pineapple and orange flavours just costs 5 Rs each. This is a must try place that you don't want to miss. Ratings ❇️fig 5/5 ❇️Chikoo 5/5 ❇️Tender coconut 3.5/5 ❇️Dates 4/5 ❇️Rosemilk 3.5/5 ❇️Spanish 4/5 ❇️Pineapple 4/5 ❇️Orange 3.5/5 ❇️Grapes 3.5/5 _______________________________ For more updates follow @foodmelonsfoodmelons calicutfoodies eatcalicuteat whatsaroundkozhikode foodporn icecream foodiequeen foodie foodlover foodislifefoodphotography foodmelons hashtag kerala foodblogger blogger hungry kozhikodens calicut kozhikode happiness cold chilling refreshing life kozhikodanfooddiaries calicutbeach eat keralagodsowncountry foodpage keralafood

വല്യച്ഛന്റെ ഷഷ്ഠിപൂർത്തിക്ക് @dazz__karthu വിളിച്ചപ്പോ ആദ്യം തോന്നിയത് "വല്യച്ഛന് അത്ര വയസ്സൊക്കെ ആയോ?" ന്നാണ്. 2 കിലോന്റെ 'Red Velvet' മൂപ്പർക്ക് ന്റെ വക സമ്മാനായിട്ട് കൊടുത്താലോ ന്നായി ചിന്ത. സ്നേഹത്തോടെ ണ്ടാക്കിയാൽ എല്ലാം നന്നാവും നാണല്ലോ! അതോണ്ട് കാർത്തൂനെ വിളിച്ച് പറഞ്ഞു, "കേക്ക് ഞാൻ സ്പോൺസർ ചെയ്യാം" ന്ന്. "സർപ്രയിസാണ്. ഇങ്ങള് വരണത് പറഞ്ഞിട്ടില്ല. രാത്രി 7 ആവുമ്പളേക്കും എല്ലാം സെറ്റാക്കാം". - ഓളും ഓക്കെ ആണ്. ഒളവിടെ വല്യച്ഛൻ അറയാതെ വീട് ഡെക്കറേറ്റ് ചെയ്യുന്നു. ഞാനിവിടെ കേക്ക്ണ്ടാക്കുന്നു. അവിടെ ഡെക്കറേഷൻ. ഇവിടെ കേക്ക്. ഡെക്കറേഷൻ. കേക്ക് . കേക്ക്. ഡെക്കറേഷൻ. ഡെക്കറേഷൻ. കേക്ക്. അവസാനം കേക്കും ഡെക്കറേഷനും കണ്ടുമുട്ടുന്നു സുഹൃത്തുക്കളേ... പിന്നീടവർ ഒന്നിക്കുന്നു... വല്യച്ഛന് നല്ല സന്തോഷാവുന്നു. അത് കണ്ട എനിക്ക് സന്തോഷാവുന്നു... ആകെ മൊത്തം സന്തോഷം! MyKitchenChronicle HomeMadeCake BirthDayBoy BirthDayCake Kozhikoden Kozhikodenzzz Calicut Malayali TastyKozhikode Keralagram KeralaFoodie KeralaFoodBlogger KeralaFoodDiaries Malayalee  TasteOfKerala Malabar KeralaSpecial CalicutFood FoodPhotoOfTheDay KeralaGallery KozhikodeBeach #KozhikodanFoodDiaries HomelyFood ThaniNadan

കോഴിക്കോടൻസ് മെസ് ഹൗസിലെ ഊണു കഴിച്ചിട്ടുണ്ടോ? അയക്കൂറ പൊരിച്ചത്, അയല പൊരിച്ചതും നല്ല നാടൻ ചോറും കറിയും കൂട്ടി കഴിക്കാൻ ഭയങ്കര ടേസ്റ്റ് ആണ്. , ഇവിടെ വിളമ്പൽ ഉം പാകം ചെയ്യലും എല്ലാം സ്ത്രീകളാണ്. അതുകൊണ്ടാണോ എന്നറിയില്ല വീട്ടിലുണ്ടാക്കുന്ന ഫുഡ് പോലെ തോന്നി. ഇവിടുത്തെ അവിയലും സോയാബീൻ കറി കഴിച്ചാൽ പിന്നെയും പിന്നെയും വാങ്ങാൻ തോന്നും. അത്രയ്ക്ക് ടേസ്റ്റ് ആണ് ഓരോന്നിനും. മീൽസ് 50 രൂപയാണ് ചാർജ് ഈടാക്കുന്നത്. കോഴിക്കോട് ബാങ്ക് റോഡിൽ വ്യാപാരി വ്യവസായി ഓഫീസിന് ഓപ്പോസിറ്റ് ആണ് ഈ മെസ്സ് ഹൗസ് പ്രവർത്തിക്കുന്നത്. . .kozhikodens kozhikodanfooddiaries#😍kozhikodenzzzkeralafoodie calicutfoodies calicutbeach keralafoodies mallufoodies kerala360 mallutraveller trip trips travelfoods fishing fridayfishfry fish

Resto Republic's own cheesy beef burger 💕 CHEESY BEEF BURGER From @restorepublic Rate : INR 200 4.5/5 ________________________ The burger🍔 is heavily loaded with cheese, beef and bell peppers. Judicious use of beef😋👌. It fills both your tummy and heart😍. Go and try it for yourself😋😋 ___________________ For more updates follow @foodmelonsbeefdiaries beef burger beefburgers kerala foodblogger foodphotography mallukerlafood foodie foodlover foodislife mallu kozhikodens kozhikodanfooddiaries kozhikode calicut calicutfoodies malabarkozhikodens hungry happiness tummy

Not visited @restorepublic yet?? Then you shud bcoz they have got a great ambiance and amazing food.... _________________________ In frame : KINDER MOLTEN CAKE Location : @restorepublic Rate: INR 130rs 5/5 Its an amazing piece👌 of stuff guys... Its really molten inside and has got delicious flavour of kinder💕. Its warm and chocolaty. _________________________ The super ambience is one thing that need a special mention. 👌 Swipe left _______________________ For more updates follow @foodmelonscake molten moltencake restorepublic cafe warm kozhikodens calicut calicutfoodies malabar kozhikodenskozhikodanfooddiaries foodie foodlover foodislife food hungry kozhikodens tasty delicious cakepictures foodphotography foodmelons mallu kerelafood kerala keralafoodblogger

Kozhikode beach🌊⛱️ oru vikaram annnuuu bhaiiii🌴🤗.... . Thanutta ice orathiyum❄️ Nalla uppilitta mangayum🥭.... Uppilitta pineapple🍍, watermelon🍉, carrot🥕, apple🍎, perakka (guava) Ellam Eduttu kazhikkukaye vaenduuuu😋😋....!!!! If u havent visited calicut beach yet... Do visit and get a taste of these .... We get this ice orathi in 2 flavors- sweet as well as spicy. Its just 20rs for a glass. ___________________________ For more updates follow @foodmelonsbeach calicut kozhikodebeach iceorathi ice salted foodie foodlover drinks foodmelons hashtag kerala foodbloggerfoodphotography food kozhikodens kozhikodanfooddiaries kozhikode happiness cold chilling refreshing life happy carrot cucumbers pineapple mango

M crunchy chicken burger🍔 from 🍗 @chicking_india_official Chamayam building, ground floor, opposite kalyan silks, mavoor road, Calicut INR 110 ___________________ For more updates... Follow @foodmelonschicken burger chickenburger chicking india foodie foodlover foodislife foodphotography food hungry kozhikodens calicut calicutfoodies malabar kozhikodens kozhikodanfooddiaries kozhikode happiness meat crunchy kerala keralafoodblogger blogger foodmelons foodblogger love foodiseverything hashtags alwayshungry

1️⃣ Kadukka peri peri Pizza 2️⃣ Chicken wrapped prawns From @koodurestocafe Gujarathi Street, beach road, Kozhikode ________________________ 1️⃣ KADUKKA PERI PERI PIZZA Hmm its just ok not like so amazing... Even though the name says it has kadukka but we barely got any... Rating : 3/5 ________________________ 2️⃣ CHICKEN WRAPPED PRAWNS Wow.. That was an experience. A fresh idea👍. The dish was a very good combination of chicken and prawns wrapped beautifully. Tasted very unique. If u haven't tried it yet then go for it... But it was costly when quantity taken into account.... Rating 4.5/5 _______________________ The place was a little crowded... Just 5 to 6 seatings only... But the ambience, decorations and lightings were so beautifully done. ________________________ For more updates follow @foodmelonspizza kadukka kadukkapizza prawns chicken foodie foodlover cafe calicut calicutfoodies malabar kozhikodens kozhikodanfooddiaries kozhikode happiness wrap foodmelons foodphotography foodislife foodblogger kerala godsowncountry tasty hungry

Who told we should not take cold drinks🍹 during monsoon season⛈️🌦️😅🙄 More chilling☃️ is always more fun💃... . Chikku shake from @coffeetribetm Chevayoor, calicut, Kerala INR 60 You shud try it✌️👍 ____________________________ We can appreciate the chikku flavour very much and its thick and pocket friendly. Comes in good quantity too... Try it ✌️ _____________________________ More more updates... Follow @foodmelonsdrinks shakes shake coffee coffeetribe calicut calicutfoodies kerala foodblogger foodphotographymallu malabar kozhikodens kozhikodanfooddiaries kozhikode happiness cold chilling refreshing life foodmelons foodie foodlover foodislife foodphotography food hungry chikkushake chikku kerala keralafoodblogger kerlafood

Have you tried this chocolate Donut?? Location: Cafe Caffeino Golf link road, chevayoor, Calicut INR 40 Must try it✌️ ___________________________ The donut was really worth the money... If u havent tried this yet, then u must do it... Its chocolate filled and was so warm when served. The melted chocolate tasted so amazing and the donut was super soft. The size too was pretty good 🤩 Try this out today guysss!!! 💕 ____________________________ For more updates follow @foodmelons.cafe cafecaffeino calicut calicutfoodies calicutfood kozhikodens kozhikodanfooddiaries donut donut foodie foodlover drinks teaandcoffeefoodmelons foodlove happiness sweet chocochips chocolate foodphotography hungry whatsaroundkozhikode love foodislife life enjoy delicious monday mondaypost

നല്ല സ്വാദുള്ള 🍰 വേണം എന്ന് മാത്രമായിരുന്നു ഫ്രണ്ടിന്റെ ആവശ്യം. പിന്നെയത് "essence ഒന്നും വേണ്ട ട്ടോ" എന്നൂടി ആയി. "അരയുള്ളത് ഒരു കിലോ അക്കിക്കോ!" എന്നതായി അടുത്തത്. "വൈറ്റ് ഫോറെസ്റ്റും ബ്ലാക്ക് ഫോറെസ്റ്റും വേണ്ടാട്ടോ!" "ഇന്ന് വൈന്നേരം കിട്ട്‌വോ 🍰?😬" അങ്ങനെ ഒരു കേക്കും ഒരായിരം ആവശ്യങ്ങളും വന്നപ്പോ പിന്നൊന്നും നോക്കിയില്ല. ഒരു White & Purple കോംബിനേഷണിലുള്ള Vanilla cake ഉണ്ടാക്കി. നല്ല സോഫ്‌റ്റും ഫ്ലഫിയും ആയ കേക്ക് കണ്ടപ്പോ തന്നെ അവള് ഹാപ്പി ആയി. കഴിച്ചു കഴിഞ്ഞ് അടിപൊളി ആയിരുന്നു എന്ന് വിളിച്ചു പറയുമ്പോ കിട്ടിയ സന്തോഷം ചെറുതൊന്ന്വല്ല. 😇 ഇത് വരെ സന്തോഷം മാത്രേ കിട്ടീട്ടുള്ളൂ. പൈസ തന്നിട്ടില്ല കുരുപ്പ്. ദിതാണ് ആ കേക്ക്. നമ്മളിപ്പോൾ cake order എടുക്കുന്നതാണ് എന്ന് അറിയിച്ചുകൊള്ളുന്നു. 😬. # MyKitchenChronicle HomeMadeCake VanillaCake CakesOfInstagram Kozhikoden Kozhikodenzzz Calicut Malayali TastyKozhikode Keralagram KeralaFoodie KeralaFoodBlogger KeralaFoodDiaries Malayalee TasteOfKerala Malabar KeralaSpecial CalicutFood FoodPhotoOfTheDay KeralaGallery KozhikodeBeach #KozhikodanFoodDiaries ThaniNadan

സാധാരണ ഗതിയിൽ മഴയോക്കെ വന്നാൽ നല്ല എരിവുള്ള ഭക്ഷണം ഉണ്ടാക്കി ആസ്വദിച്ച് കഴിക്കാനാണ് ഇഷ്ടം. ഇതിപ്പോ നമ്മുടെ നാട്ടിലെ അവസ്ഥ കാണുമ്പോ ഇതിനൊന്നും തോന്നിയില്ല. സങ്കടം വന്നുപോയി. ഐസ്ക്രീം തിന്നാൽ സങ്കടം മാറും എന്ന് കേട്ടതുകൊണ്ട് അതൊന്ന് പരീക്ഷിച്ചു. ഭാഗ്യത്തിന് ആവശ്യത്തിനുള്ള സംഭവങ്ങളൊക്കെ അടുക്കളയിൽ ഉണ്ടായിരുന്നു. ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ കയ്യീന്ന് കിട്ടിയ കൊറച്ച് വാനില ബീനും ഉപയോഗിച്ച് ഒരു ചെറിയ വലിയ പരീക്ഷണം നടത്തി. അത് വിജയിച്ചു! നല്ല സൂപ്പർ ടേയ്സ്റ്റുള്ള ഐസ്ക്രീം റെഡി ആയി. കൊറച്ച് ബുദ്ധിമുട്ടിട്ടോ. NB: ഒരു അടിപൊളി ഫോട്ടോക്ക് വേണ്ടി ഒരു തേങ്ങ പൊട്ടിച്ചതിന് അമ്മേന്റെ കയ്യീന്ന് ഒന്ന് പൊട്ടി. NB: വെള്ളപ്പങാടീല് വെള്ളയപ്പടിക്കണ പോലല്ല ഇതെന്നും ഇതോടെ മനസ്സിലായി. നല്ല പണിയുണ്ട് ഉണ്ടാക്കാൻ.MyKitchenChronicle HomeMadeIceCream SomethingNewStartsHere Kozhikoden Kozhikodenzzz Calicut Malayali TastyKozhikode Keralagram KeralaFoodie KeralaFoodBlogger KeralaFoodDiaries Malayalee TasteOfKerala Malabar KeralaSpecial CalicutFood FoodPhotoOfTheDay KeralaGallery KozhikodeBeach #KozhikodanFoodDiaries HomelyFood ThaniNadan

ഇനി ഞെണ്ടാം! അച്ഛൻ ടൗണിൽ പോയി വന്നപ്പോ കൊണ്ടോന്ന നല്ല അടിപൊളി ഞെണ്ട്. കണ്ടപ്പോ തന്നെ എങ്ങനെ ഉണ്ടാക്കണം എന്ന് ഏകദേശമൊരു രൂപമുണ്ടായിരുന്നു. പിന്നൊന്നും നോക്കിയില്ല. ടമാർ പടാർ! നല്ല നാടൻ ഞണ്ട് മസാല ഉണ്ടാക്കി. മഴയും കൂടി ആയപ്പോൾ ആകെ മൊത്തം നല്ലൊരു അംബയൻസ്. വിളമ്പിയത് മാത്രമേ ഓർമയുള്ളൂ! ചട്ടി ബാക്കിവെച്ചത് തന്നെ വല്യ കാര്യം. A beautiful medley of spices and deliciously sweet crab meat, the Crab Masala is something I hold dear to my heart. MyKitchenChronicle CrabMasala SomethingNewStartsHere keralaspecial

Repost @kerala_food_guide • • • • • • മോമോസ് momos mgrill paragon calicut calicutfooddiaries kozhikodanfooddiaries foodporn foodgasm foodie eatingdiet nomnom yumm kerala_food_guide @kerala_food_guide mgrill mgrillrestaurant

Repost @kerala_food_guide • • • • • • ചോക്ലേറ്റ് ലാവ കേക്ക് chocolate lavacake foodporn foodgasm foodie eatingdiet nomnom yumm kerala_food_guide @kerala_food_guide paragon calicut calicutfooddiaries kozhikodanfooddiaries mgrill mgrillrestaurant

Streets of Calicut . . .calicutdiaries calicutstories kozhikodanfooddiaries paragonfoodie vibesofcalicut kozhikodanhalwa kozhikoden_beauty @mykozhikodu @nammude_kozhikode_ @nammude_kozhikode @nammudekozhikode @discover_nammude_kozhikode @namudekozhikode @kozhikode_explore

Streets of Calicut . . .calicutdiaries kozhikoden_stories kozhikodanfooddiaries paragonrestaurant kozhikodefoodies @kozhikode_explore

if you like your fries 🍟 to taste different then you definitely try this Chilli 🌶 cheese 🧀 fries at @harbourdcafe fries cheesifries foodporn calicutfoodfoods healthyfood kozhikodanfooddiariesinstadaily fastfood chees

കോഴിക്കോട് ബീച്ചിനോട് ഒരു പ്രത്യേക തരം മൊഹബത്താ.. kozhikodanfooddiaries kozhikoden kerala keralagodsowncountry moodygrams mobilephoto snapseed alhamdulillah gir children kozhikode_to_you kozhikodbeach exploringkerala exploringkozhikode explore explorepage naturephotography mobilephotographyph love kozhikode

Sugar, spice and everything nice! The Bloody Mary mocktail from @sixth_avenue_cafe has it all. ♥️ it’s sweet, tangy, spicy and it’s strawberry flavored *win-win*. Definitely one of my favorite drinks and would suggest for you to try too. 🌸 Price: 120 rs Rate: 4.5/5 ⭐️ . . . . . liveauthentic eeeeeats feedfeed dailyfoodfeed incredibleindia indiagram storiesofindia iphoneography kozhikode kozhikodenspecial kozhikoden kozhikottukaar kerala kozhikottukar kozhikodebeach calicut kozhikodediaries godsowncountry beach kozhikodan nteclick keralavibes kozhikodanfooddiaries calicutdiaries picstay food desserts awesome moodygramkerala dryfruitsandnuts

#കോയിക്കോട്milksarbath kozhikodanfooddiaries

ഇതെവിടെയാണെന്നു അറിയാമോ? നമുക്കെല്ലാം വളരെ സുപരിചിതമായ ഒരു സ്ഥലമാണ്. kozhikodanfooddiarieskozhikodenzzz🥞 kozhipparakozhikodkozhikodefoodkozhikodanzzzkozhikodans kozhikodebeach kozhikodediarieskozhikodefoodkozhikkodebeachkozhikodenskozhikodenzkozhikode_to_youkozhikodebeach kozhikodenfreekz kozhikodenvibes kozhikodens🥞🥞🥞🥞🥞🥞🥞🥞🥞🥞 kozhikodephotography kozhikodanvibes kozhikodandiaries kozhikode_diaries tasteofkozhikode kozhikodanhalwa trollkozhikode namudekozhikode kozhikodenhalwa kerala keralafood keralawedding

ലസ്സി Punjab di rasoi - silk street kozhikode lassie malabarfood keralafood foodporn tasteofmalabar kozhikode kozhikodanfooddiaries

ചീരാമുളക് സർബത്ത് Kovur bypass Kozhikode foodporn tasteofmalabar kozhikode kozhikodefood kozhikodanfooddiaries malabarfood kantharisarbath

Next Page

love - instagood - photooftheday - fashion - beautiful - happy - cute - tbt - like4like - followme - picoftheday - follow - me - selfie - summer - art - instadaily - friends - repost - nature - girl - fun - style - smile - food - travel - holiday

counter